ഹർഷൻ
Posted On
date_range Updated On
date_range കായംകുളം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: കായംകുളം പുല്ലുകുളങ്ങര ആറ്റൂർ വീട്ടിൽ കെ. ഹർഷൻ (67) ബംഗളൂരുവിൽ നിര്യാതനായി. മുരുകേഷ് പാളയ കാവേരിനഗർ ഹർഷാ നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത. മകൾ: സരിക ഹർഷൻ. മരുമകൻ: ശ്യാം
സഹോദരങ്ങൾ: സോമലത സുഭാഷ് പണിക്കർ, അസീനാ ഉണ്ണികൃഷ്ണൻ, സോയാ കുട്ടപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.