അബ്ദുൽ നൂർ
Posted On
date_range Updated On
date_range വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ നിര്യാതനായി
കോതമംഗലം: മൈലൂർ ചെമ്മായത്ത് കുഞ്ഞുമുഹമ്മദിന്‍റെയും നബീസയുടെയും മകൻ വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ (46) നിര്യാതനായി.
അടിവാട് മലയാളം സാംസ്കാരിക വേദി സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, മൈലൂർ മഹാത്മ, വാരപ്പെട്ടി വാസ്, എം.എ കോളേജ് യൂനിയൻ ജനറൽ സെക്രട്ടറി, കാലടി സംസ്കൃത സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഷെമീന ആയക്കാട്-പുത്തുക്കാടൻ കുടുംബാഗം (മൈലൂർ എം.യു.പി.എസ് അധ്യാപിക) മക്കൾ: ആമി, ഹാഷിം, അമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.