എസ്.എ. അബ്ദുൽ ഖാദർ നിര്യാതനായി

കോതമംഗലം: അയിരൂർപ്പാർടം സെയ്തുകുടി എസ്.എ. അബ്ദുൽ ഖാദർ (75) നിര്യാതനായി. ഖബറടക്കം ഇന്ന് (08/01/26) വൈകിട്ട് നാലിന് അയിരൂർ പാടം ജുമ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഖദിജ പിടവൂർ ചിറ്റേത്തു കുടി കുടുംബാംഗം. മക്കൾ: എസ്.എ. അജിംസ് (മീഡിയവൺ), എസ്.എ. ഫിറോസ് (ഖത്തർ), സുൽഫത്ത് (ശാന്തിനികേതൻ സ്കൂൾ, ഖത്തർ). മരുമക്കൾ: ലിഷ നൂർ, ഷബ്ന, എം.കെ. റഫീഖ്.

Tags:    
News Summary - S.A. Abdul Khader passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.