Posted On
date_range Updated On
date_range സഫിയ ബിലാൽ നിര്യാതയായി
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ വലിയവീട്ടിൽ പരേതനായ വി.കെ. ബിലാലിന്റെ ഭാര്യ സഫിയ ബിലാൽ (78) നിര്യാതയായി. മുൻ എം.എൽ.എ വി കെ. കുട്ടിസാഹിബിന്റെ മരുമകളാണ്.
മക്കൾ: വി.ബി. ഷാജഹാൻ (മുൻ പ്രസിഡന്റ്, തോട്ടത്തുംപടി ജുമാമസ്ജിദ് ), ജെസീല നാസർ (മസ്കത്ത്), വി.ബി. സുനീർ (ബിസിനസ്, ബ്രോഡ് വേ), ഷെറീന മൻസൂർ (അസോ. പ്രഫസർ, എം.ഇ.എസ് കോളജ്, മാറമ്പിള്ളി).
മരുമക്കൾ: ഷാഹിന ഷാജഹാൻ (അരൂർ), അബ്ദുൽ നാസർ (അഴീക്കോട്), ഷൈന സുനീർ (ചേരാനല്ലൂർ), അഡ്വ. മൻസൂർ അലി (കൊട്ടുവള്ളി). ഖബറടക്കം ഇന്ന് 11.30ന് തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.