യു.കെയിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കുന്നുകര: യു.കെയിൽ മരിച്ച കുന്നുകര വയൽകര പാലക്കൽ വീട്ടിൽ അലിയുടെ മകൻ പി.എ. ഇബ്രാഹിമിന്‍റെ (55) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി. ഭാര്യ: വയൽകര പത്തുപറയിൽ കുടുംബാംഗം ജാസ്മിൻ. മക്കൾ: അയിഷ, അമീന (യു.കെ), ആസിയ(നഴ്സിങ് വിദ്യാർഥിനി). മരുമക്കൾ: അനസ്, മുസമ്മിൽ (യു.കെ).

Tags:    
News Summary - Obituary news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.