Posted On
date_range Updated On
date_range എം.ബി. ചെല്ലപ്പന്‍പിള്ള നിര്യാതനായി
കൊച്ചി: പാല കടപ്പാട്ടൂര്‍ മറ്റവന ഹൗസില്‍ എം.ബി. ചെല്ലപ്പന്‍പിള്ള (85) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ കെ.പി. ഗൗരിയമ്മ (റിട്ട. അധ്യാപിക, എസ്.എന്‍.വി.എച്ച്.എസ്.എസ് രാജാക്കാട്). മക്കള്‍: അഡ്വ. എം.സി. ബിന്ദുമോള്‍ (കേരള ഹൈകോടതി), ബിനിമോള്‍ (സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍, കൊച്ചി), ബിബിന്‍കുമാര്‍ (സി.എഫ്.ഒ, ഗാഡ്ജിയോണ്‍ സ്മാര്‍ട്ട് സിസ്റ്റംസ്). മരുമകള്‍: ദിവ്യ (എച്ച്.ആര്‍. കണ്‍സൽട്ടന്റ്).
സംസ്‌കാരം ബുധനാഴ്ച പാല കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന് പുറകിലുള്ള മറ്റവന വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം തൃശൂര്‍ ഐവര്‍മഠത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.