Posted On
date_range Updated On
date_range കെ.എം. അബ്ദുൽ റസ്സാഖ് നിര്യാതനായി
പറവൂർ: കിഴക്കേവീട്ടിൽ പരേതനായ മൂസാ മൗലവി യുടെ മകൻ കെ.എം. അബ്ദുൽ റസ്സാക് (64) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് വാണിയക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: വാണിയക്കാട് കളരി പറമ്പിൽ മൊയ്‌ദീൻ റംല. സഹോദരങ്ങൾ: പരേതനായ കെ എം അബ്ദുൽ ഹക്കീം, അബ്ദുൽ റഊഫ്, അബ്ദുസ്സമദ്, അബ്ദുൽ ലത്തിഫ്, അബ്ദുൽ വഹാബ്, കദീജ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.