Posted On
date_range Updated On
date_range എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്.
മംഗഫ് ബ്ലോക്ക് നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന് സമീപത്തെ ഫ്ലാറ്റിലാണ് സംഭവം. അഹ്മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ് അസിസ്റ്റൻറായിരുന്നു.
ഭാര്യ: ജ്യോതി (നഴ്സ്, കുവൈത്ത്). രണ്ട് മക്കളുണ്ട്. പിതാവ്: മുരളീധരൻ നായർ. മാതാവ്: സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.