Posted On
date_range Updated On
date_range എ.എം സാഹിദ നിര്യാതയായി
മെക്ക സംസ്ഥാന സെക്രട്ടറിയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ റവന്യൂ ഓഫീസറുമായിരുന്ന ഇടപ്പള്ളി അൽ - അമീൻ റോഡ് അൽ അറഫയിൽ എൻ.കെ അലിയുടെ സഹധർമ്മിണി എ.എം സാഹിദ, 64 (റിട്ടയേർഡ് ബി.എസ്.എൻ. എൽ ഓഫീസ് സൂപ്രണ്ട്) അന്തരിച്ചു. ഖബറടക്കം 5 മണിക്ക്ഇടപ്പള്ളി ഖബർസ്ഥാനിൽ
മക്കൾ - സിമി (സോഫ്റ്റ് വെയർ എൻജിനീയർ ഇൻഫോപാർക്ക് കൊച്ചി) മുഹമ്മദ് സിജു(സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ ബാഗ്ലൂർ) മരുമക്കൾ - ഷിയാസ് (ഡയറക്ടർ ഗാഡ് ജിയോൺ) ഷൈമ ഷാനു (സോഫ്റ്റ് വെയർ എഞ്ചിനീയർ ബാംഗ്ലൂർ ) സഹോദരങ്ങൾ - നൂറുദ്ദീൻ (റിട്ട. എസ്.ഐ), സാലു എന്ന മുഹമ്മദ് സാദിഖ് (ബിസിനസ്), സുനിത,സജിത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.