Posted On
date_range Updated On
date_range കുടുംബപ്രശ്നം: വൃദ്ധദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പറവൂർ: വൃദ്ധദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പറയകാട് കടവത്ത് മുരുകന് (72), ഭാര്യ രമ (62) എന്നിവരാണ് മരിച്ചത്.
മുരുകനെ അടുക്കളയിലും രമയെ കിടപ്പുമുറിയിലുമാണ് കണ്ടത്. വീടിെൻറ ഒന്നാംനിലയിലുണ്ടായിരുന്ന മകൻ ശിബിയുടെ ഭാര്യ അരുണ താഴെ വന്നപ്പോഴാണ് ഇരുവരെയും തൂങ്ങിയനിലയിൽ കണ്ടത്.
കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന് തെളിയിക്കുന്ന കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.