Posted On
date_range Updated On
date_range ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ യൂസഫ് അന്തരിച്ചു
എറണാകുളം: ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ വി.എ.യൂസഫ് (74) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം നാലിന് കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിയിൽ.
ഭാര്യ: പി.എം.നഫീസ, മക്കൾ: വി.വൈ.സഫീന, വി.വൈ. ഷബാനി, മരുമക്കൾ: ഡോ.വി.എ.അഫ്സൽ, വി.എ.അജ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.