Posted On
date_range Updated On
date_range ആമിന ഉമ്മ നിര്യാതയായി
വടുതല കുടപുറം തറാതോട്ടത്തിൽ പരേതനായ അബ്ദുൾ ഖാദറിന്‍റെ ഭാര്യ ആമിന ഉമ്മ (81) നിര്യാതയായി. ഖബറടക്കം വടുതല കോട്ടൂർ പള്ളി ഖബർസ്ഥാനിൽ നാലു മണിക്ക് നടക്കും. മക്കൾ: സൈനബ, റഷീദ്, റഹിം, പരേതയായ ഫാത്തിമ. മരുമക്കൾ: അബ്ദുൽ വാഹിദ്, നിസ, സലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.