കെ.എസ്. ഗോപാലകൃഷ്ണൻ നായർ
Posted On
date_range Updated On
date_range എറണാകുളം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: എറണാകുളം പെരുമ്പാവൂർ കുഞ്ചലക്കാട് വീട്ടിൽ കെ.എസ്. ഗോപാലകൃഷ്ണൻ നായർ (67) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു ഇലക്ട്രോണിക്സിറ്റി പ്രഗതി നഗർ ബെരട്ടന അഗ്രഹാര ഹൊസൂർ റോഡിൽ വാസ്കോൺ ഫോർച്യൂണയിലായിരുന്നു സ്ഥിരതാമസം. ഭാര്യ: രുഗ്മിണി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: പ്രശാന്ത്, കൃഷ്ണകാന്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കഡ്ലുഗേറ്റ് വൈദ്യുതി ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.