വടകര: ബൈക്ക് അപകടത്തില്‍ തലക്ക് ഗുരുതര പരിേക്കറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂക്കര ഫഹദ് മഹലില്‍ ഷിഫാസാണ് (27) മരിച്ചത്. ചോമ്പാല ബ്ലോക്ക് ഓഫിസിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അപകടം. പിതാവ്: ഷംസു. മാതാവ് : സീനത്ത്. സഹോദരങ്ങള്‍: ഫഹദ്, ഷസ്ന ഫര്‍ഹത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.