രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി

കൊച്ചി: വ്യാപാരം ആരംഭിച്ചപ്പോൾ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. ഗ്രാമിന് 125 രൂപ കൂടി വില 14,090 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വില 1,12,720 രൂപയാണ്.

രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞ് സ്വർണവില 13,965 രൂപയിൽ എത്തിയിരുന്നു. പവന്റെ വില 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും രാവിലെ കുറഞ്ഞിരുന്നു. ആഗോള വിപണിയിലും സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറിന്റെ കുറവുണ്ടായത്. 4824 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.02 ശതമാനത്തിന്റെ ഇടിവാണ് ഇന്നുണ്ടായത്. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലാണ് ഡോളർ വ്യാപാരം നടത്തുന്നത്.

ഇതിനൊപ്പം സ്വർണ, വെള്ളി വിപണികളിലെ ലാഭമെടുപ്പും വില ഇടിയുന്നതിനുള്ള കാരണമായി മാറി. വരും ദിവസങ്ങളിൽ ഇറാൻ-യു.എസ് യുദ്ധമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുദ്ധം ഒഴിവാക്കാൻ ഇന്നും ചർച്ചകൾ നടക്കുന്നുണ്ട്.

ജനുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 (Evening)

5. 1,13,240

6. 1,11,720

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Tags:    
News Summary - Gold prices, which fell in the morning, rebounded by the afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT