എടച്ചേരി: പരേതനായ കല്ലിൽ അന്ത്രു മുസ്ലിയാരുടെ മകൻ കരിങ്ങൻറവിട ഹസ്സൻഹാജി (62) ബഹ്റൈനിൽ നിര്യാതനായി. മാതാവ്: ബീവി ഹജ്ജുമ്മ. ഭാര്യ: സാറ. മക്കൾ: സുമയ്യ, സമീറ, സഫീറ, അർഷിദ. മരുമക്കൾ: സലീം, ഖമറു, സാലിഹ്, നൗഫൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.