Posted On
date_range Updated On
date_range ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു - പിണറായി
കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആര്.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. കേസ് അന്വേഷണത്തിന്‍്റെ പേരില്‍ സി.പി.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.