ചക്കരക്കല്ല്: ചക്കരക്കല്ലിനടുത്ത് പാനേരിച്ചാലില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന നിശ്ചലദൃശ്യമൊരുക്കിയ മിനി ലോറി സി.പി.എം സ്ഥാപിച്ച കൊടി തോരണങ്ങളില്‍ തട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ചക്കരക്കല്ലില്‍ നിന്ന് പൊലീസത്തെി ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.