താല്‍കാലിക ടാപ്പ് തകര്‍ന്നു; വെള്ളം പാഴാകുന്നു

പരവൂര്‍: കുടിവെള്ള വിതരണത്തിന് ജലവിഭവവകുപ്പ് സ്ഥാപിച്ചിരുന്ന പൊതുടാപ്പ് തകര്‍ന്നിടത്ത് നാട്ടുകാര്‍ വെച്ചിരുന്ന താല്‍കാലിക ടാപ്പും തകര്‍ന്ന് കുടിവെള്ളം പാഴാകുന്നു. പരവൂര്‍ പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപമാണ് ടാപ്പ് തകര്‍ന്നത്. ഇവിടെയുള്ള ടാപ്പിന്‍െറ ജി.ഐ പൈപ്പ് തുരുമ്പെടുത്ത് നശിച്ചതിനെതുടര്‍ന്ന് ഏറെനാളായി കുടിവെള്ളം പാഴായിരുന്നു. ഇതിനെതുടര്‍ന്നാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് പി.വി.സി പൈപ്പിട്ട് ടാപ്പ് സ്ഥാപിച്ചത്. ഇത് ഇതിനിടെ പലതവണ പൊട്ടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.