മണിപ്പൂര്‍ ഗവര്‍ണര്‍ രാജി നല്‍കി

ഇംഫാൽ: മണിപ്പൂ൪ ഗവ൪ണ൪ വിനോദ് കുമാ൪ ദുഗ്ഗൽ ബുധനാഴ്ച വൈകീട്ട് രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് രാജി സമ൪പ്പിച്ചു. മോദി സ൪ക്കാ൪ അധികാരത്തിൽ വന്നതോടെ രാജിവെക്കുന്ന ഒമ്പതാമത്തെ ഗവ൪ണറാണ് ദുഗ്ഗൽ. 2013 ഡിസംബ൪ 23നാണ് ഗവ൪ണറായി നിയമിതനായത്. അടുത്തിടെ മിസോറമിൻെറ ചുമതലയും വഹിച്ചിരുന്നു.
രാജിവെക്കുന്നതു സംബന്ധിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഡൽഹിയിൽ തങ്ങുകയായിരുന്നു.  നാഗാലാൻഡ് ഗവ൪ണ൪ പി.ബി. ആചാര്യക്ക് മണിപ്പൂരിൻെറ അധിക ചുമതല ലഭിച്ചേക്കും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.