മദ്യം ഗോവന്‍ സംസ്കാരത്തിന്‍െറ ഭാഗമെന്ന് ബി.ജെ.പി നേതാവ്

പനാജി: മദ്യം ഗോവൻ സംസ്കാരത്തിൻെറ ഭാഗമാണെന്നും അത് നിരോധിക്കാനാകില്ളെന്നും ഗോവയിലെ ബി.ജെ.പി നേതാവ് ഡോ. വിൽഫ്രഡ് മെസ്ക്യുറ്റ അഭിപ്രായപ്പെട്ടു. ബാറുകൾ അടച്ചുപൂട്ടാനുള്ള കേരളസ൪ക്കാ൪ തീരുമാനം സംബന്ധിച്ച  ചോദ്യത്തോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.