ജയ്പൂ൪: മുൻ യു.എസ് പ്രസിഡൻറ് ബിൽ ക്ളിൻറൻ ജയ്പൂരിലത്തെി. ഒന്നരലക്ഷത്തോളം സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന അക്ഷയപാത്ര ഫൗണ്ടേഷൻെറ വലിയ അടുക്കള ബുധനാഴ്ച അദ്ദേഹം സന്ദ൪ശിക്കും. ജയ്പൂ൪ ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യമായും ഇരുപതിനായിരം അങ്കണവാടി ജീവനക്കാ൪, നാലായിരത്തോളം ദിവസവേതന തൊഴിലാളികൾ എന്നിവ൪ക്ക് അഞ്ച് രൂപ നിരക്കിലുമാണ് വലിയ അടുക്കളയിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. രാജസ്ഥാനിലെ ജോധ്പൂ൪, നദ്വാര എന്നിവിടങ്ങളിലും വലിയ അടുക്കളകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച ക്ളിൻറൻ ലക്നോവിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.