കൈനകരിയില്‍ അജ്ഞാത ജഡം പൊങ്ങി

ആലപ്പുഴ: കുട്ടനാട് കൈനകരിയിൽ അജ്ഞാത ജഡം പൊങ്ങി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ കൈനകരി ഓണംപള്ളി ജട്ടിക്ക് സമീപമാണ് ജഡം കണ്ടത്തെിയത്. പൊലീസ് അന്വേഷണം ഊ൪ജ്ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.