ചെങ്ങന്നൂര്‍: ഇറാഖില്‍നിന്ന് തിരിച്ചെത്തിയ നഴ്സ് ജയലക്ഷ്മിയുടെ ചെന്നിത്തലയിലെ വീട് സന്ദര്‍ശിച്ച് സന്തോഷം പങ്കിടാന്‍ ജനപ്രതിനിധികളുടെ നീണ്ടനിര. മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് പുറമെ പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കവിത സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ അനില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. ശ്രീകുമാര്‍, കെ.ആര്‍. രഗീഷ്മോന്‍, ബെറ്റ്സി ജിനു, അംഗങ്ങളായ ജി. ഹരികുമാര്‍, ജി. ജയദേവ്, വാര്‍ഡ് മെംബര്‍ അരുണ കരുണാകരന്‍, ബി.ജെ.പി നേതാക്കളായ എം.വി. ഗോപകുമാര്‍, സി. കൃഷ്ണകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്‍. പുരന്ദരദാസ്, തോമസ്കുട്ടി കടവില്‍, പ്രവീണ്‍ പ്രണവം, സി.പി.എം നേതാവ് സുകുമാരി, മഹിള കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റ് സുജ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.