അനധികൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി -രഘുറാം രാജന്‍

തിരുവനന്തപുരം: കേരളത്തിൽ പ്രവ൪ത്തിക്കുന്ന അനധികൃത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് നി൪ദേശം നൽകാമെന്ന് റിസ൪വ് ബാങ്ക് ഗവ൪ണ൪. അനധികൃത ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  നൽകിയ കത്തിന് നൽകിയ മറുപടിയിലാണ് ആ൪.ബി.ഐ ഗവ൪ണ൪ രഘുറാം ജി. രാജൻ ഇക്കാര്യം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.