മുസഫര്‍ നഗര്‍ കലാപബാധിതരുടെ പണം തട്ടി

മുസഫ൪നഗ൪: മുസഫ൪നഗ൪ കലാപത്തിൻെറ ഇരകളിൽനിന്ന് ഭൂമി വാഗ്ദാനം ചെയ്ത് ഗ്രാമമുഖ്യൻ പണം തട്ടിയതായി പരാതി.  വീടുവെക്കാനാവശ്യമായ സ്ഥലം അനുവദിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് രണ്ട് ലക്ഷത്തോളം രൂപ  തട്ടിയെടുത്തത്. ഇരകൾക്ക് വീടു വാങ്ങുന്നതിന് ലഭിച്ച സഹായധനമാണിതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ അധികൃതരുടെ നി൪ദേശപ്രകാരം കേസ് രജിസ്റ്റ൪ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.