മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഭെരംപൂ൪(ഒഡിഷ): സ്വകാര്യ ഒഡിഷ ചാനലിലെ മാധ്യമപ്രവ൪ത്തകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിക്രംപൂ൪ നിവാസിയായ തപസ് ആചാര്യയാണ്(34) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ കണ്ടത്തെുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മൂ൪ച്ചയുള്ള ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.