ഫ്രഞ്ച് ഓപണിന് മുമ്പ് തിരിച്ചത്തെുമെന്ന് ദ്യോകോവിച്

പാരിസ്:  പരിക്ക് മാറി രണ്ടാഴ്ചക്കകം കളത്തിൽ തിരിച്ചത്തൊനാകുമെന്ന് മുൻ ലോക ഒന്നാം നമ്പ൪ സെ൪ബിയയുടെ നൊവേക്  ദ്യോകോവിച് സൂചന നൽകി. കൈമടക്കിലെ പരിക്ക് മൂലം വിഷമിക്കുന്ന  ദ്യോകോവിച് ചികിത്സക്കായി കുറച്ചുകാലം കളിയിൽനിന്ന് മാറിനിൽക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോണ്ടെ കാ൪ലോ ചാമ്പ്യൻഷിപ്പിൽ പരിക്കിനെ തുട൪ന്ന്  ദ്യോകോവിച് സെമിയിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമല്ളെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായമെന്നും ഫ്രഞ്ച് ഓപണിന് മുമ്പ് ശാരീരിക ക്ഷമത വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.