മുസഫര്‍നഗറില്‍ റെക്കോഡ് പോളിങ്

മുസഫ൪നഗ൪: ഉത്ത൪പ്രദേശിലെ കലാപബാധിത ജില്ലയായ മുസഫ൪നഗറിൽ വ്യാഴാഴ്ച നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്. പൊതുവിൽ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കലാപത്തിനിരയായവരെ പുനരധിവസിപ്പിച്ച ക്യാമ്പുകളിൽ മാത്രം 72 ശതമാനം പോളിങ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.