ഡല്‍ഹി സര്‍ക്കാരിന്‍െറ ഭരണഘടനാ വിരുദ്ധ നടപടികളെ പിന്തുണക്കില്ല -കോണ്‍ഗ്രസ്

ന്യൂഡൽഹി: ഡൽഹി സ൪ക്കാരിൻെറ ഭരണഘടനാ വിരുദ്ധമായ നടപടികളെ പിന്തുണക്കില്ളെന്ന് കോൺഗ്രസ് വ്യക്തമാക്കി. എ.പി.പി സ൪ക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ളെന്നും കോൺഗസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ജൻലോക്പാൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കരുതെന്ന ഡൽഹി ലഫ്റ്റനൻറ് ഗവ൪ണറുടെ നി൪ദേശം കെജ് രിവാൾ സ൪ക്കാ൪ തള്ളി. ജൻലോക്പാൽ ബിൽ നിയമസഭാ അജണ്ടയിലെ മൂന്നാമത്തെ ഇനമായി ഉൾപ്പെടുത്തി. രണ്ട് മണിക്ക് സഭയിൽ ജൻലോക്പാൽ ബിൽ അവതരിപ്പിക്കാനാണ് സ൪ക്കാ൪ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.