ന്യൂഡൽഹി: ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഹ൪ഭജൻ സിങ് നയിക്കും. ഫെബ്രുവരി ഒമ്പതിന് ബംഗളൂരുവിൽ തുടങ്ങുന്ന മത്സരത്തിൽ രഞ്ജി ട്രോഫി ജേതാക്കളായ ക൪ണാടകയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
ഗൗതം ഗംഭീ൪ ടീമിലിടം നേടിയപ്പോൾ വിരേന്ദ൪ സെവാഗ്, യുവരാജ് സിങ് തുടങ്ങിയ സീനിയ൪ താരങ്ങളെ പരിഗണിച്ചില്ല.
ടീം: ഹ൪ഭജൻസിങ് (ക്യാപ്റ്റൻ),ജീവൻജോത് സിങ് , ഗൗതം ഗംഭീ൪, ബാബ അപരാജിത്, കേദാ൪ യാദവ്, അങ്കിത് ബാവ്നെ, ദിനേഷ് കാ൪ത്തിക്, അമിത് മിശ്ര, പങ്കജ് സിങ്, അശോക് ദിൻഡ, വരുൺ ആരോൺ, പ൪വേസ് റസൂൽ, അനുരീത് സിങ്, നട്രാജ് ബെഹ്റ, മന്ദീപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.