ഹാമിൽടൺ: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ന്യൂസ് ലാൻഡിന് 279 റൺസിൻെറ വിജയലക്ക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ധോണി(79), ജഡേജ(62) കൂട്ടുകെട്ട് പുറത്താകാതെ നേടിയ 127 റൺസിൻെറ ബലത്തിലാണ് ആതിഥേയ൪ക്ക് 279 റൺസിൻെര വിജയലക്ഷ്യമിട്ടത്.
ന്യൂസിലൻറിന് വേണ്ടി മിൽസ്, സൗത്തി, ബെനറ്റ് എന്നിവ൪ ഒരോ വിക്കറ്റ് വീതം നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ന്യൂസ്ലാൻറിനായിരുന്നു വിജയം. ഒരുമത്സരം ടൈയാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.