വാവ്റിങ്ക നമ്പര്‍ ത്രീ

മെൽബൺ: ആസ്ട്രേലിയൻ കിരീട നേട്ടത്തിനു പിന്നാലെ സ്റ്റാനിസ്ലസ് വാവ്റിങ്കക്ക് റാങ്കിങ്ങിലും കുതിപ്പ്. എട്ടാം നമ്പറുകാരനായി മെൽബണിലത്തെിയ സ്വിസ് താരം മടങ്ങുന്നത് കരിയറിലെ ഏറ്റവും മികച്ച മൂന്നാം റാങ്കുമായി. റാഫേൽ നദാൽ ഒന്നും നൊവാക് ദ്യോകോവിച് രണ്ടും സ്ഥാനം നിലനി൪ത്തി. യുവാൻ മാ൪ടിൻ ഡെൽപൊട്രോ (4), ഡേവിഡ് ഫെഡറ൪ (5), ആൻഡി മറെ (6), തോമസ് ബെ൪ഡിച് (7), റോജ൪ ഫെഡറ൪ (8) എന്നിങ്ങനെയാണ് പുതിയ റാങ്കുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.