ധര്‍ണ: കെജ്രിവാളിനും കേന്ദ്രത്തിനും നോട്ടീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ റയിൽ ഭവന് മുന്നിൽ നടത്തിയ ധ൪ണക്ക് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ്.
വിഷയത്തിൽ കെജ്രിവാളും കേന്ദ്ര സ൪ക്കാറും ആറാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കെജ്രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് സുപ്രീംകോടതി അഭിഭാഷക൪ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജികളിലാണ് നോട്ടീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.