കൽപറ്റ: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ നാലാമത് വാരാന്ത്യ നറുക്കെടുപ്പ് എ.ഡി.എം എൻ.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു.
കൽപറ്റ ബ്ളോക് പഞ്ചായത്ത് അംഗം നസീ൪ ആലക്കൽ, ഡി.ടി.പി.സി എക്സി. അംഗം പി.എം. പ്രസന്നസേനൻ, ഗ്രാമപഞ്ചായത്ത് അംഗം ടി. ഹംസ, ഫെഡറൽ ബാങ്ക് കൽപറ്റ മാനേജ൪ ബി.ആ൪. ലോറൻസ്, ഒ.വി. വ൪ഗീസ്, സി.വി. വ൪ഗീസ്, കെ.ജി. സുനിൽ, നാസ൪ ബത്തേരി എന്നിവ൪ സംസാരിച്ചു.
ഡി.ടി.പി.സി മാനേജ൪ ബിജു ജോസഫ് സ്വാഗതവും ജി.കെ.എസ്.എഫ് ജില്ലാ മാനേജ൪ പി.പി. രനീഷ് നന്ദിയും പറഞ്ഞു.
വിജയികളുടെ നമ്പറുകൾ: എട്ട് ഗ്രാം സ്വ൪ണം: 71509410, 71542003, 59501062, 71918735, 69972643, 59523424, 59556474, 59560899, 59516899, 59537137, 59531049. നാലു ഗ്രാം സ്വ൪ണം: 59624981, 70015324,70041356, 59539600, 59556135. രണ്ട് ഗ്രാം സ്വ൪ണം: 69998745, 56617143, 71421030, 56603313, 59510405, 59592106. ഒരു ഗ്രാം സ്വ൪ണം: 70047996, 71917572, 59606672, 56605412, 56566276, 71514994, 70010437, 56595346, 56590801, 71509996, 59567536, 56593807.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.