തപാല്‍ ഇ.ഡി ജീവനക്കാരുടെ സമ്മേളനം 24ന്

പാലക്കാട്: ആൾ ഇന്ത്യ പോസ്റ്റൽ എക്സ്ട്രാ ഡിപ്പാ൪ട്ട്മെൻറൽ എംപ്ളോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം നവംബ൪ 24ന് ടോപ്ഇൻ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്.എസ് മഹാദേവയ്യ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സി.ജി.ഇ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.വി. ദേവൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ‘ജി.ഡി.എസ് ജീവനക്കാ൪ തപാൽവകുപ്പിൽ അടിമകളോ’ എന്ന വിഷയത്തിൽ ച൪ച്ച നടത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.