ബിഹാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

പട്ന: ബിഹാറിലെ ബങ്ക ജില്ലയിൽ പ്രായപൂ൪ത്തിയാവാത്ത രണ്ട് ദലിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി. വിറക് ശേഖരിച്ച്് മടങ്ങുകയായിരുന്ന പെൺകുട്ടികളെ രണ്ടുപേ൪ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ മൊഴി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.