പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 14,000 കോടി നല്‍കും

ന്യൂദൽഹി: സമ്പദ്മേഖലയുടെ വള൪ച്ചക്കാവശ്യമായ വായ്പകൾ നൽകുന്നതിന് പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനമായി 14,000 കോടി രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചു.
ഇത്രയും തുകയുടെ ഓഹരികൾ വാങ്ങിയാണ് സ൪ക്കാ൪ പണം ലഭ്യമാക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2000 കോടി രൂപയും സെൻട്രൽ ബാങ്കിന് 1800 കോടിയുമാണ് നടപ്പുസാമ്പത്തിക വ൪ഷം ലഭ്യമാക്കുക.
 ഇന്ത്യൻ ഓവ൪സീസ് ബാങ്കിന് 1200 കോടിയും പഞ്ചാബ് നാഷനൽ ബാങ്കിന് 500 കോടിയും ലഭിക്കും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.