ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിക്കുന്നതിൽ പ്രതിഷേധിച്ച് റായലസീമ മേഖലയിൽ നിന്നുള്ള സ൪ക്കാ൪ ജീവനക്കാ൪ സംഘടിപ്പിച്ച റാലിയിൽ സംഘ൪ഷം. പണിമുടക്കിൽ റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷനിലെ ജീവനക്കാ൪ ഉൾപ്പെടെ പങ്കെടുത്തതോടെ ഹൈദരാബാദും തെലങ്കാനയിലെ മറ്റ് ജില്ലകളും നിശ്ചലമായി. പ്രതിഷേധ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.