നന്നങ്ങാടികള്‍ കണ്ടത്തെി

മണ്ണാ൪ക്കാട്: കെട്ടിടം പണിക്ക് തറ കീറുന്നതിനിടെ നന്നങ്ങാടികൾ കണ്ടത്തെി. കുമരംപുത്തൂ൪ പഞ്ചായത്തിലെ അക്കിപ്പാടം ബംഗ്ളാവുപടിയിലാണ് വ്യാഴാഴ്ച രാവിലെ 11ന് രണ്ട് നന്നങ്ങാടികൾ കണ്ടത്തെിയത്. 
ആയു൪വേദ ആശുപത്രിക്കുള്ള നി൪മാണ പ്രവ൪ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തറകീറുന്നതിനിടെ നന്നങ്ങാടികൾ പൂ൪ണമായും തക൪ന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.