ആറുപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ആനക്കര: തെരുവ് നായകൾ കടിച്ച് ആറുപേ൪ക്ക് പരിക്ക്. പടിഞ്ഞാറങ്ങാടി, കോക്കാട്, വട്ടപറമ്പ്, പറക്കുളം എന്നീ പ്രദേശങ്ങളിലാണ് കുട്ടികൾ ഉൾപ്പടെ ആറ് പേരെ കടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.