ബാഗ്ദാദില്‍ ചാവേര്‍ സ്ഫോടനം; 25 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ചാവേ൪ സ്ഫോടനം. ഉത്തര ബാഗ്ദാദിലെ ജനത്തിരക്കേറിയ ഖാഹിറയിലുണ്ടായ സ്ഫോടനത്തിൽ ചുരുങ്ങിയത്  25 പേ൪ കൊല്ലപ്പെട്ടുവെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു.  40ഓളം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.

സുന്നി-ശിയ സംഘ൪ഷം നിലനിൽക്കുന്ന ഇറാഖിൽ സ്ഫോടനങ്ങൾ തുട൪കഥയായി മാറുകയാണ്. 3,500 ലധികം പേരാണ് ഈ വ൪ഷം ഉണ്ടായ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.