രാമക്കൽമേട്ടിൽ വീടിനോട് ചേർന്ന കൃഷി സ്ഥലത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range പെരുമ്പാമ്പിനെ പിടികൂടി
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ വീടിനോട് ചേർന്ന കൃഷി സ്ഥലത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. രാമക്കൽമേട് ഭാഗത്ത് പുതുവേലിൽ അശ്വതി ഭവൻ അംബുജാക്ഷന്റെ വീടിനോടു ചേർന്ന കൃഷി സ്ഥലത്തുനിന്നാണ് പെരുമ്പാമ്പിനെ പിടിച്ചത്. കുമളി റേഞ്ചിലെ കല്ലാർ സെക്ഷൻ സ്റ്റാഫ് ഇ എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് വന മേഖലയിൽ എത്തിച്ചു തുറന്നുവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.