തിരുവനന്തപുരം: ചടയമംഗലം ബസപകടത്തിൽ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കാലവ൪ഷക്കെടുതിയിൽ മരിച്ച പ്രായപൂ൪ത്തിയാകാത്തവരുടെ കുടുംബത്തിനും രണ്ടുലക്ഷം രൂപ വീതം നൽകും. നേരത്തേ ഇവ൪ക്ക് ഒന്നരലക്ഷം രൂപ വീതം നൽകാനായിരുന്നു തീരുമാനം. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഒന്നരലക്ഷത്തിന് പുറമേയുള്ള 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.