ലണ്ടൻ: വ്യാഴാഴ്ച ലോ൪ഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ട് നിരയിൽ മാറ്റമില്ല. ആസ്ട്രേലിയക്കെതിരെ വിജയംകുറിച്ച 13 അംഗ ടീം അതേപടി നിലനി൪ത്താനാണ് സെലക്ട൪മാരുടെ തീരുമാനം. ടീം: അലസ്റ്റ൪ കുക് (ക്യാപ്റ്റൻ), ജോ റൂട്ട്, ജൊനാഥൻ ട്രോട്ട്, കെവിൻ പീറ്റേഴ്സൺ, ഇയാൻ ബെൽ, ജോണി ബെയ൪സ്റ്റോ, മാറ്റ് പ്രയ൪, ടിം ബ്രെസ്നാൻ, സ്റ്റുവ൪ട്ട് ബ്രോഡ്, ഗ്രെയിം സ്വാൻ, സ്റ്റീവൻ ഫിൻ, ജെയിംസ് ആൻഡേഴ്സൻ, ഗ്രഹാം ഒനിയൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.