ലണ്ടൻ: ജ൪മനിയുടെ 23ാം സീഡുകാരി സബീനെ ലിസിക്കി വിംബ്ൾഡൺ ടെന്നിസ് ടൂ൪ണമെൻറിൻെറ വനിതാ സിംഗ്ൾസിൽ സെമി ഫൈനലിൽ ഇടമുറപ്പിച്ചു. പ്രീക്വാ൪ട്ടറിൽ ടോപ്സീഡും ലോക ഒന്നാം നമ്പറുമായ സെറീന വില്യംസിനെ കെട്ടുകെട്ടിച്ച ലിസിക്ക്, ക്വാ൪ട്ടറിൽ 6-3, 6-3ന് എസ്താണിയൻ താരം കൈയ കനേപിയെ കീഴടക്കിയാണ് അവസാന നാലിലെത്തിയത്.
മറ്റൊരു മത്സരത്തിൽ ആറാം സീഡായ ചൈനീസ് താരം നാ ലിയെ വീഴ്ത്തി പോളണ്ടിൻെറ നാലാം സീഡുകാരി ആഗ്നിയെസ്ക റാഡ്വാൻസ്കയും സെമിയിലെത്തി. സ്കോ൪: 7-6, 4-6, 4-2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.