ഡറാഡൂൺ: പേമാരിക്കും പ്രളയത്തിനും കാരണം മേഘസ്ഫോടനമല്ളെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിറക്കി. മേഘസ്ഫോടനം മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതിൻെറ പേരിൽ വകുപ്പ് കടുത്ത വിമ൪ശമേറ്റുവാങ്ങിയിരുന്നു. ബംഗാൾ ഉൾക്കടലിൽനിന്ന് രൂപംകൊണ്ട മഴമേഘങ്ങളത്തെുട൪ന്നുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമെന്ന് വകുപ്പ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.