ബംഗളൂരു: എ.ടി.എം കൗണ്ടറിൽനിന്ന് പണമടങ്ങിയ എ.ടി.എം യന്ത്രവുമായി മോഷ്ടാക്കൾ കടന്നു. ബംഗളൂരുവിൽ 10 ദിവസത്തിനിടെ രണ്ടാമത്തെ യന്ത്രക്കവ൪ച്ചയാണിത്. കൗണ്ടറിന് കാവൽക്കാരൻ ഉണ്ടായിരുന്നില്ല. നഗരാതി൪ത്തിയിലെ ആനേക്കൽ ഇഗ്ഗലൂരിൽ സ്ഥാപിച്ച മഹാരാഷ്ട്ര ബാങ്കിൻെറ എ.ടി.എം യന്ത്രമാണ് ചൊവ്വാഴ്ച അ൪ധരാത്രി സി.സി.ടി.വി തക൪ത്തശേഷം മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.