ലോ കോളജ് ഹോസ്റ്റല്‍ 10ന് തുറക്കും

കോഴിക്കോട്: ജലക്ഷാമം മൂലം ഗവ. ലോ കോളജ് മധ്യവേനലവധിക്ക് ശേഷം ജൂൺ പത്തിനേ തുറക്കൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇരു ഹോസ്റ്റലുകളിലേക്കുള്ള പ്രവേശവും രക്ഷിതാക്കളുടെ യോഗവും അന്ന് നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.