കൊച്ചി: മലബാ൪ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രൻെറയും മക്കളുടെയും ദുരൂഹമരണത്തിലെ മുഖ്യപ്രതി വി.എം.രാധാകൃഷ്ണൻെറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകി. ഉയ൪ന്ന സ്വാധീനശക്തിയുള്ള പ്രതി പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.